കൃ​ഷി​ഭ​വ​നു​ക​ളി​ൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന്
Monday, May 16, 2022 12:14 AM IST
പേ​രാ​മ്പ്ര: ജി​ല്ല​യി​ലെ കൃ​ഷി ഭ​വ​നു​ക​ളി​ൽ ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പേ​രാ​മ്പ്ര അ​ല​ങ്കാ​ർ ടൂ​റി​സ്റ്റു ഹോ​മി​ൽ ചേ​ർ​ന്ന കേ​ര​ളാ കോ​ൺ​ഗ്ര​സ് -ജേ​ക്ക​ബ് ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
കൃ​ഷി ഭ​വ​നു​ക​ളി​ൽ ഓ​ഫീ​സ​ർ അ​ട​ക്കം വി​വി​ധ ത​സ്തി​ക​ക​ൾ അ​നേ​ക കാ​ല​മാ​യി ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന​തി​നാ​ൽ ക​ർ​ഷ​ക​ർ ബു​ദ്ധി​മു​ട്ടു നേ​രി​ടു​ന്ന​താ​യി യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.
പ്ര​സി​ഡ​ന്‍​റ് കെ.​പി. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജ​ൻ വ​ർ​ക്കി, പ്ര​ദീ​പ് ചോ​മ്പാ​ല, സ​ലീം പു​ല്ല​ടി, രാ​ജ​ൻ അ​രു​ന്ധ​തി, സു​രേ​ഷ് ചേ​നോ​ളി, പി.​സി. ഷൈ​ജു, വി.​സി. വി​നീ​ഷ്, സി​ദ്ദി​ഖ് ന​ടു​വ​ണ്ണൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.