ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ച് കാ​ര്‍ ത​ക​ര്‍​ന്നു
Tuesday, May 17, 2022 11:52 PM IST
കൊ​യി​ലാ​ണ്ടി: ഡി​വൈ​ഡ​റി​ലി​ടി​ച്ചു കാ​ർ ത​ക​ർ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം. യാ​ത്ര​ക്കാ​ര്‍​ക്ക് സാ​ര​മാ​യ പ​രി​ക്കി​ല്ല.
​സ്റ്റേ​ഡി​യ​ത്തി​നു മു​ൻ​വ​ശം ദേ​ശീ​യ പാ​ത​യി​ൽ സ്ഥാ​പി​ച്ച ഡി​വൈ​ഡ​റി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ഇ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ൽ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ച്ചെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ളി​ലു​ള്ള​വ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഡി​വൈ​ഡ​ർ സൂ​ച​നാ ബോ​ർ​ഡ​ട​ക്കം അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്നി​രു​ന്നു. സൂ​ച​നാ ബോ​ർ​ഡ് വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ​ക്ക് കാ​ണാ​ൻ പ​റ്റു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​ണ്ട്. വെ​ളി​ച്ച കു​റ​വും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​ണ് ദേ​ശീ​യ​പാ​ത വി​ഭാ​ഗം ട്രാ​ഫി​ക് അ​ഡ്വൈ​സ​റി ബോ​ർ​ഡി​ന്‍റെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ഡി​വൈ​ഡ​ർ സ്ഥാ​പി​ച്ച​ത്.