റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണം: മു​സ്‌​ലിം ലീ​ഗ്
Friday, May 20, 2022 12:43 AM IST
കോ​ട​ഞ്ചേ​രി: കൈ​ത​പ്പൊ​യി​ൽ അ​ഗ​സ്ത്യ​മു​ഴി റോ​ഡ് പൊ​ളി​ച്ചി​ട്ടി​ട്ട് കാ​ൽ​ന​ട യാ​ത്ര​ക്ക് പോ​ലും ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധം ചെ​ളി​ക്കു​ള​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
സ്വ​കാ​ര്യ ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി​യാ​യി​രു​ന്നു പ്ര​വ​ർ​ത്തി ഏ​റ്റെ​ടു​ത്തി​രു​ന്ന​തെ​ങ്കി​ലും നി​ർ​മാ​ണ​ത്തി​ലെ അ​ഴി​മ​തി​യും കെ​ടു​കാ​ര്യ​സ്ഥ​ത​യും കാ​ര​ണം പ്ര​സ്തു​ത പ്ര​വ​ർ​ത്തി​യി​ൽ നി​ന്നും ക​മ്പ​നി​യെ ഗ​വ​ൺ​മെ​ന്‍റ് പു​റ​ത്താ​ക്കി​യി​രി​ക്കു​ക​യാ​ണ്. ബ​ദ​ൽ സം​വി​ധാ​നം ഗ​വ​ൺ​മെ​ന്‍റ് ഇ​തു​വ​രെ കൈ​കൊ​ണ്ടി​ട്ടി​ല്ല. നി​ര​വ​ധി യാ​ത്ര​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന ഈ ​റോ​ഡ് സ്കൂ​ൾ കൂ​ടി തു​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും വ​ലി​യ ആ​ശ​ങ്ക​യി​ലാ​ണ്. അ​ടി​യ​ന്തി​ര​മാ​യി ഗ​വ​ൺ​മെ​ന്‍റ് ഇ​ട​പെ​ട്ട് ഇ​തി​നൊ​രു പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് മു​റ​മ്പാ​ത്തി​യി​ൽ ചേ​ർ​ന്ന മു​സ്‌​ലിം ലീ​ഗ് ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
അ​ല്ലാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് മു​സ്‌​ലിം ലീ​ഗ് നേ​തൃ​ത്വം ന​ൽ​കും. ക​ൺ​വ​ൻ​ഷ​ൻ മു​സ്‌​ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത്‌ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം. ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്ടി​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബൂ​ബ​ക്ക​ർ മൗ​ല​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കു​ഞ്ഞു മൊ​യ്‌​ദീ​ൻ, ഷാ​ഫി മു​റ​മ്പാ​ത്തി, ഉ​സ്സൈ​ൻ മം​ഗ​ല​ത്ത്, സം​ശു​ദ്ധീ​ൻ, സ​മ​ദ്, പി ​കെ ബ​ഷീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.