വി​ല​ക്ക​യ​റ്റ​ത്തി​നും കെ-​റെ​യി​ലി​നും എ​തി​രേ യു​ഡി​എ​ഫ് ധ​ർ​ണ
Saturday, May 21, 2022 12:31 AM IST
പു​തു​പ്പാ​ടി: വി​ല​ക്ക​യ​റ്റ​ത്തി​നും കെ-​റെ​യി​ലി​നും എ​തി​രേ യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ത​ല ധ​ർ​ണ ന​ട​ത്തി. പു​തു​പ്പാ​ടി​യി​ൽ ന​ട​ന്ന ധ​ർ​ണ സം​സ്ഥാ​ന മു​സ്‌​ലിം ലീ​ഗ് സെ​ക്ര​ട്ട​റി സി.​പി. ചെ​റി​യ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത് യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ അ​ഡ്വ. പി.​സി. ന​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ന്ന​മ്മ മാ​ത്യു, ജോ​ർ​ജ് മാ​ങ്ങാ​ട്, വി.​കെ. ഹു​സൈ​ൻ​കു​ട്ടി, പി.​സി. മാ​ത്യു, അ​ഡ്വ ആ​യി​ഷ​ക്കു​ട്ടി സു​ൽ​ത്താ​ൻ, സ​ന്തോ​ഷ് മാ​ളി​യേ​ക്ക​ൽ, കെ.​സി. മു​ഹ​മ്മ​ദ് ഹാ​ജി, അം​ബി​ക മം​ഗ​ല​ത്ത്, ബീ​ന ത​ങ്ക​ച്ച​ൻ, ഷം​സീ​ർ പോ​ത്താ​റ്റി​ൽ, ഷാ​ഫി വ​ള​ഞ്ഞ പാ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ന​ത്ത മ​ഴ​യി​ൽ മ​തി​ൽ ഇ​ടി​ഞ്ഞു വീ​ണു

ഉ​ള്ളി​യേ​രി: ക​ന​ത്ത മ​ഴ​യി​ൽ ഒ​ള്ളൂ​ർ ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ളി​ന്‍റെ മ​തി​ൽ ഇ​ടി​ഞ്ഞ് വീ​ണ് ക​ന​ത്ത നാ​ശ ന​ഷ്ടം. കു​ടി​വെ​ള്ള ടാ​ങ്കും മോ​ട്ടോ​റും ന​ശി​ച്ചു.
തൊ​ട്ട​ടു​ത്ത് ക്ലാ​സ് മു​റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ൺ​ക്രീ​റ്റ് കെ​ട്ടി​ട​വും കി​ണ​റും മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി നേ​രി​ടു​ന്നു​ണ്ട്. ഏ​ക​ദേ​ശം ഒ​ന്ന​ര​ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.
വി​ദ്യാ​ല​യം തു​റ​ക്കാ​ൻ ഏ​താ​നും ദി​വ​സ​ങ്ങ​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കു​ന്ന ഈ ​അ​വ​സ​ര​ത്തി​ൽ കു​ട്ടി​ക​ളു​ടെ കു​ടി​വെ​ള്ളം മു​ട​ങ്ങു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ര​ക്ഷി​താ​ക്ക​ളും നാ​ട്ടു​കാ​രും.