ക​ല്ലാ​നോ​ട് ക്ഷീ​രോ​ല്പാ​ദ​ക സം​ഘം തെ​ര​ഞ്ഞെ​ടു​പ്പ്; ക്ഷീ​ര വി​ക​സ​ന മു​ന്ന​ണി​ക്ക് സ​മ്പൂ​ർ​ണ വി​ജ​യം
Monday, May 23, 2022 1:18 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ല്ലാ​നോ​ട് ക്ഷീ​രോ​ല്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ പു​തി​യ ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് ന​യി​ക്കു​ന്ന ജ​നാ​ധി​പ​ത്യ ക്ഷീ​ര വി​ക​സ​ന മു​ന്ന​ണി​യ്ക്ക് സ​മ്പൂ​ർ​ണ വി​ജ​യം. ഒ​ന്പ​ത് പേ​ര​ട​ങ്ങി​യ പാ​ന​ലി​ൽ മ​ത്സ​രി​ച്ച മു​ഴു​വ​ൻ പേ​രും വി​ജ​യി​ച്ചു.
സ​ണ്ണി ജോ​സ​ഫ് കാ​നാ​ട്ട് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ജോ​ബി ക​ടു​ക​മാ​ക്ക​ൽ, ജോ​ൺ കാ​ഞ്ഞി​രം​പാ​റ, പ്ര​കാ​ശ് വെ​ട്ടി​ക്കു​ഴി, ഷാ​ജി​ക​ല്ല​റ​യ്ക്ക​ൽ, ഷേ​ർ​ളി കോ​ട്ട​യി​ൽ, ഡെ​യ്സി എ​ടാ​ട്ടാം​കു​ഴി, സൗ​മ്യ പു​ല്ല​ൻ​പ്ലാ​വി​ൽ, മി​നി വാ​ളൂ​ർ​ക്കു​ള​ങ്ങ​ര എ​ന്നി​വ​രാ​ണ് മ​റ്റ് അം​ഗ​ങ്ങ​ൾ.