നാ​ളികേ​ര​ള സം​ഭ​ര​ണം ഉ​ട​നെ ആ​രം​ഭി​ക്ക​ണം: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം
Tuesday, May 24, 2022 12:32 AM IST
കു​റ്റ്യാ​ടി: വി​ല ത​ക​ർ​ച്ച​യി​ലൂ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യ നാ​ളി​കേ​ര ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച 32 രൂ​പ​യ്ക്ക് കൃ​ഷി​ഭ​വ​നി​ലൂ​ടെ ഉ​ട​ൻ നാ​ളി​കേ​ര സം​ഭ​ര​ണം ആ​രം​ഭി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്- എം ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​യ്സ് പു​ത്ത​ൻ​പു​ര ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ര​ള കോ​ൺ​ഗ്ര​സ്- എം ​നാ​ദാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി ഞെ​ഴു​കും​ക​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.