മ​ല​യോ​ര മേ​ഖ​ല​യു​ടെ കാ​യി​ക വ​ള​ർ​ച്ച​: നടപടി സ്വീകരിക്കുമെന്ന് ഷീ​ജ ശ​ശി
Friday, May 27, 2022 12:42 AM IST
ചെ​മ്പ​നോ​ട: വി​ദ്യാ​ർ​ഥി​ക​ളു​ടെ കാ​യി​ക ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നാ​വ​ശ്യ​മാ​യ ക​ർ​മ്മ പ​ദ്ധ​തി​ക​ൾ​ക്ക് രൂ​പം ന​ൽ​കു​മെ​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജാ ശ​ശി.

മ​ല​യോ​ര മേ​ഖ​ല​യി​ലെ കാ​യി​ക ഭൗ​തീ​ക സാ​ഹ​ച​ര്യ​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്താ​നു​ള്ള സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ചെ​മ്പ​നോ​ട സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്കൂ​ളി​ൽ ജി​മ്മി ജോ​ർ​ജ് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി ചെ​മ്പ​നോ​ട​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ക്കാ​ല​മാ​യി ന​ട​ന്നു വ​ന്നി​രു​ന്ന വോ​ളി​ബോ​ൾ കോ​ച്ചിം​ഗ് ക്യാ​മ്പി​ന്‍റെ സ​മാ​പ​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ഷീ​ജ. അ​ക്കാ​ദ​മി​യു​ടെ ര​ക്ഷാ​ധി​കാ​രി ഡോ. ​ജോ​ൺ​സ​ൻ പാ​ഴു​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ൻ ഇ​ന്ത്യ​ൻ വ​നി​താ വോ​ളി​ബോ​ൾ ക്യാ​പ്റ്റ​ൻ എ​സ്. രേ​ഖ മു​ഖ്യാ​തി​ഥി​യാ​യി. കോ​ച്ച് പി.​എ. തോ​മ​സ് ക്യാ​മ്പ് അ​വ​ലോ​ക​നം ന​ട​ത്തി. വി.​കെ. പ്ര​ദീ​പ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വാ​ർ​ഡ് അം​ഗം ലൈ​സാ ജോ​ർ​ജ്, ചെ​മ്പ​നോ​ട യു​പി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ജോ​ളി വ​ർ​ഗ്ഗീ​സ്, കാ​യി​കാ​ധ്യാ​പി​ക വി​നീ​ത റി​ജോ​യ്, അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് പി.​ടി. ചാ​ക്കോ​ച്ച​ൻ, ജോ​ബി എ​ട​ച്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മി​ക​വ് തെ​ളി​യി​ച്ച കു​ട്ടി​ക​ളെ വേ​ദി​യി​ൽ വ​ച്ച് ആ​ദ​രി​ച്ചു.

പ്ര​ധാ​ന അ​ധ്യാ​പി​ക വി.​കെ. ഷാ​ന്‍റി, അ​ക്കാ​ദ​മി അം​ഗ​ങ്ങ​ളാ​യ ജോ​ൺ​സ​ൺ വെ​ട്ടി​ക്കാ​ല, വി​മ​ൽ പൊ​ൻ​തൊ​ട്ടി​യി​ൽ, സു​നു​മോ​ൻ വേ​ന​കു​ഴി, വി​ജ​യ​ൻ കോ​ക്കാ​ട്ട്, ജി​നീ​ഷ് ക​ല്ലും​പു​റ​ത്ത്, ബാ​ല​കൃ​ഷ്ണ​ൻ പു​തു​ശ്ശേ​രി, പി.​പി. അ​പ്പു, ബി​നു വാ​ഴേ​ക്ക​ട​വ​ത്ത്, സു​ബി​ൻ സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ കോ​ച്ചിം​ഗ് ക്യാ​മ്പി​നും സ​മാ​പ​ന പ​രി​പാ​ടി​ക്കും നേ​തൃ​ത്വം ന​ൽ​കി.