ക​ല്ലാ​നോ​ട് സ്കൂ​ളി​ൽ ത്രി​ദി​ന ക്യാ​മ്പ്
Friday, May 27, 2022 12:45 AM IST
കൂ​രാ​ച്ചു​ണ്ട് : ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ എ​സ്പി​സി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ബോ​ധ​വ​ത്ക്ക​ര​ണ സ​മ്മ​ർ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. പേ​രാ​മ്പ്ര സ​ബ്ഡി​വി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് നോ​ഡ​ൽ ഓ​ഫീ​സ​ർ യൂ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​സ്പി​സി കേ​ഡ​റ്റ് കു​മാ​രി ആ​ൻ തെ​രേ​സ ഫെ​ലി​ക്സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് അം​ഗം സി​മി​ലി ബി​ജു വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. ച​ട​ങ്ങി​ൽ സ്കൂ​ൾ സീ​നി​യ​ർ സ്റ്റാ​ഫ് മാ​ക്സി​ൻ പെ​രി​യ​പു​റം, ക​മ്മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ കെ.​വി. ബ​ഷീ​ർ, സി​പി​ഒ ഷി​ബി ജോ​സ്, എ​സി​പി​ഒ ബേ​സി​ൽ ടി. ​ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.