നാടെങ്ങും ലഹരിവിരുദ്ധ ദിനാചരണം നടത്തി
Monday, June 27, 2022 1:09 AM IST
കൂ​ട​ര​ഞ്ഞി : പു​ഷ്പ​ഗി​രി ലി​റ്റി​ൽ ഫ്ള​വ​ർ എ​ൽ​പി സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് ല​ഹ​രി​ക്കെ​തി​രേ ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തി.​

സ്കൂ​ളി​ന്‍റെ പ​രി​സ​ര​ത്തു​ള്ള വീ​ടു​ക​ളി​ലും ക​ട​ക​ളി​ലും പൊ​തു സ്ഥാ​പ​ന​ങ്ങ​ളി​ലും യാ​ത്ര​ക്കാ​ർ​ക്കും ല​ഹ​രി​യു​ടെ ദൂ​ഷ്യ​വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കു​ന്ന ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്തു.

പ്ര​ധാ​ന​ധ്യാ​പ​ക​ൻ ജി​ബി​ൻ പോ​ൾ, അ​ധ്യാ​പ​ക​രാ​യ ഡോ​ണ ജോ​സ​ഫ്, സി​സ്റ്റ​ർ പ്രി​ൻ​സി വി​ദ്യാ​ർ​ഥി​ക​ളാ​യ മു​ഹ​മ്മ​ദ്‌ ഷാ​ദി​ൽ, ന​യ​ന, നെ​വി​ൻ, അ​ഭി​ന​ന്ദ്, ശ്രേ​യ, ജി​സ്മ​രി​യ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കോ​ഴി​ക്കോ​ട്:​എ​ര​ഞ്ഞി​പ്പാ​ലം ശാ​ന്തി(​ഐ​ആ​ര്‍​സി​എ) ഡി-​അ​ഡി​ക്ഷ​ന്‍ സെ​ന്‍റ​റി​ല്‍ ല​ഹ​രി വി​രു​ദ്ധാ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു.

ന​ട​ക്കാ​വ് എ​എ​സ്‌​ഐ കെ.​ധ​നേ​ഷ്‌​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ.​ലൈ​ല അ​ഷ്‌​റ​ഫ് വി​ശ​ദ​മാ​യ ക്ലാ​സ് ന​ട​ത്തി.

വി​കാ​സ്, പ്ര​ഭീ​ഷ്, റൂ​ബ​ന്‍, ഡേ​വി​ഡ് എ​ന്നി​വ​ര്‍​ക്ക് ധീ​ര​ത​യ്ക്കു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി.
വി​വി​ധ​ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

ശാ​ന്തി ഡ​യ​റ​ക്ട​ര്‍ ഫാ.​ആ​ല്‍​ഫ്ര​ഡ് വി​സി, കോ​ഡി​നേ​റ്റ​ര്‍ മേ​ഘ്‌​ന റോ​സ് അ​ല​ക്‌​സ്, സു​രേ​ഷ് ബാ​ബു, ധ​ന്യ പി ​സു​രേ​ഷ്, സു​രേ​ന്ദ്ര​ന്‍, വി​കാ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.