വേ​ന​പ്പാ​റ യു​പി സ്കൂ​ളി​ൽ ന​ഴ്സ​റി ആ​രം​ഭി​ച്ചു
Monday, June 27, 2022 1:09 AM IST
വേ​ന​പ്പാ​റ: ലി​റ്റി​ൽ ഫ്ല​വ​ർ യു​പി സ്കൂ​ളി​ൽ​എ​ൽ​കെ​ജി, യു​കെ​ജി ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു. പു​തു​താ​യി ആ​രം​ഭി​ച്ച ന​ഴ്സ​റി​യു​ടെ ഉ​ദ്ഘാ​ട​നം താ​മ​ര​ശേ​രി കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ ഫാ.​ജോ​സ​ഫ് പാ​ല​ക്കാ​ട്ട് നി​ർ​വ​ഹി​ച്ചു.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​സൈ​മ​ൺ കി​ഴ​ക്കേ​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ച​ട​ങ്ങി​ൽ ഉ​പ​ജി​ല്ലാ സം​സ്കൃ​തം സ്കോ​ള​ർ​ഷി​പ്പു നേ​ടി​യ ഏ​ഴ് വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പി​ക സി.​കെ. ബി​ജി​ല​യെ​യും ആ​ദ​രി​ച്ചു. മു​ക്കം മു​ൻ​സി​പ്പ​ൽ കൗ​ൺ​സി​ല​ർ വേ​ണു ക​ല്ലു​രു​ട്ടി , പ്ര​ധാ​ന​ധ്യാ​പ​ക​ൻ ജെ​യിം​സ് ജോ​ഷി, മു​ൻ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ റോ​യി ഓ​വേ​ലി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ഫ്രാ​ൻ​സീ​സ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ഭാ​വ​ന വി​നോ​ദ് ,അ​ധ്യാ​പ​ക​രാ​യ ട്രീ​സ​മ്മ ജോ​സ​ഫ് , ശ​ബ്ന ജോ​സ് , ജി​ൽ​സ് തോ​മ​സ് വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ആ​യി​ഷ റി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​തു​ട​ർ​ന്ന് ന​ഴ്സ​റി വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു.