അ​നു​മോ​ദ​ന സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു
Monday, June 27, 2022 1:11 AM IST
താ​മ​ര​ശേ​രി: വാ​യ​ന വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൂ​നൂ​ര്‍ പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​നു​മോ​ദ​ന സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു.
മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​സ്റ്റ് ഡോ​ക്ട​റ​ല്‍ ഫെ​ലോ​ഷി​പ്പ് നേ​ടി​യ ഡോ. ​മു​ഹ്സി​ന്‍, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റാ​യി കാ​ല്‍​നൂ​റ്റാ​ണ്ട് പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന താ​ര അ​ബ്ദു​റ​ഹ്മാ​ന്‍ ഹാ​ജി എ​ന്നി​വ​രെ ച​ട​ങ്ങി​ല്‍ അ​നു​മോ​ദി​ച്ചു. ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ജി​ല്‍​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​പി. ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​മേ​ശ​ൻ, നാ​സ​ര്‍, പി. ​ഉ​സ്മാ​ന്‍, ഹ​ക്കീം, ആ​ന്‍​ഡ്രൂ​സ്, എ.​കെ. ഗോ​പാ​ല​ന്‍, കെ. ​അ​ബ്ദു​ല്‍​ഖാ​ദ​ര്‍ തുടങ്ങിയവർ ‍ പ്ര​സം​ഗി​ച്ചു.