"ന​ല്ല ഭ​ക്ഷ​ണം നാ​ടി​ന്‍റെ അ​വ​കാ​ശം' പ​രി​ശീ​ല​നം ന​ൽ​കി
Sunday, July 3, 2022 12:18 AM IST
തി​രു​വ​മ്പാ​ടി: ന​ല്ല ഭ​ക്ഷ​ണം നാ​ടി​ന്‍റെ അ​വ​കാ​ശം എ​ന്ന ക്യാ​ന്പെ​യി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​മ്പാ​ടി​യി​ലെ ഭ​ക്ഷ​ണ വി​ത​ര​ണ മേ​ഖ​ല​യി​ലെ സ്ഥാ​പ​ന ഉ​ട​മ​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി. ന​ല്ല ഭ​ക്ഷ​ണം നാ​ടി​ന്‍റെ അ​വ​കാ​ശം എ​ന്ന വി​ഷ​യ​ത്തി​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം. ​സു​നീ​ർ ക്ലാ​സ് എ​ടു​ത്തു. പ​ഞ്ചാ​യ​ത്ത് അ​സി. സെ​ക്ര​ട്ട​റി ടി. ​മ​നോ​ജ്, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ. ​ഗി​രീ​ഷ് കു​മാ​ർ, കെ. ​ശ്രീ​ജി​ത്ത്, അ​ബ്ദു കാ​ര​ശേ​രി, കെ​എ​ച്ച്ആ​ർ​എ തി​രു​വ​മ്പാ​ടി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ്, കെ​ആ​ർ ബേ​ക്ക​റി സെ​ക്ര​ട്ട​റി കെ. ​മൊ​യ്തീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.