വിദ്യാരംഗം കലാ സാഹിത്യ വേദി; പ്രവര്‍ത്തനോദ്ഘാടനം നടത്തി
Tuesday, July 26, 2022 11:42 PM IST
താ​മ​ര​ശേ​രി: ഉ​പ​ജി​ല്ല വി​ദ്യാ​രം​ഗം ക​ലാ സാ​ഹി​ത്യ വേ​ദി​യു​ടെ ഈ ​അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ക​ണ്ണോ​ത്ത് സെ​ന്‍റ് ആ​ന്‍റ​ണീ​സ് യു​പി സ്‌​കൂ​ളി​ല്‍ പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന ത​ങ്ക​ച്ച​ന്‍ നി​ര്‍​വ​ഹി​ച്ചു. ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ എ​ന്‍. കെ. ​പ്രേ​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​ദ്യാ​രം​ഗം ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍ ബി​ജു കാ​വി​ല്‍ അ​ധ്യാ​പ​ക ശി​ല്‍​പ​ശാ​ല ന​യി​ച്ചു.
വാ​ര്‍​ഡ് അം​ഗം ഷി​ന്‍​ജോ തൈ​ക്ക​ല്‍, ഉ​പ​ജി​ല്ല കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ.​എ​ന്‍. നി​ഷി​ത കു​മാ​രി, ഹെ​ഡ്മി​സ്ട്ര​സ് ഷി​ല്ലി മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​യ്‌​സ​ണ്‍ കി​ളി​വ​ള്ളി​ക്ക​ല്‍, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍ സി​ജീ​ഷ് മ​ണി​ച്ചേ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.