വൈദ്യുതി മുടങ്ങും
Thursday, August 18, 2022 12:07 AM IST
കോ​ഴി​ക്കോ​ട്: നാ​ളെ രാ​വി​ലെ ഏ​ഴു​മു​ത​ല്‍ അ​ഞ്ചു​വ​രെ മ​ല​പ്പു​റം ,നെ​രോ​ക്കും ചാ​ല്‍, അ​മ്പ​ല​പ്പ​ടി, ആ​പ്പു​റ​ത്ത് പൊ​യി​ല്‍ , ഏ​ഴു​മു​ത​ല്‍ അ​ഞ്ചു​വ​രെ പ​ര​നി​ലം, അ​ര​ങ്ങി​ല്‍ താ​ഴം ,എ​തി​ര​ന്‍ മ​ല, മു​ട്ടാ​ഞ്ചേ​രി ,പൊ​യി​ല്‍ താ​ഴം, മു​ക്ക​ട​ങ്ങാ​ട്, കീ​ഴു​പ​റ​മ്പ് ,ക​രു​വാ​ര​പൊ​റ്റ​മ്മ​ല്‍​എ​ട്ട് മു​ത​ല്‍ നാ​ലു​വ​രെ ക​ണ​യം​കോ​ട് ,കു​റ​വ​ങ്ങാ​ട് ,മാ​വി​ന്‍ ചു​വ​ട് ,എ​ളാ​ട്ടേ​രി ,കോ​മ​ത്ത് ക​ര,പ​പ്പ​ന്‍​കാ​ട് ,കൊ​യി​ലാ​ണ്ടി ടൗ​ണ്‍, കൊ​യി​ലാ​ണ്ടി ബീ​ച്ച് , മീ​ത്ത​ലെ​ക​ണ്ടി, ചെ​റി​യ മ​ങ്ങാ​ട് ,വ​ലി​യ മ​ങ്ങാ​ട്,താ​ഴ​ങ്ങാ​ടി​എ​ട്ട് മു​ത​ല്‍ ര​ണ്ടു​വ​രെ
കൂ​രാ​ച്ചു​ണ്ട് ടൗ​ണ്‍ , ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​രം ,മേ​ലെ അ​ങ്ങാ​ടി , വ​ട്ട​ച്ചി​റ, മ​ണ്ണു​പൊ​യി​ല്‍ ,ശ​ങ്ക​ര വ​യ​ല്‍, കോ​ഴി​പ്പ​റ​മ്പ് ,ഇ​ടി​ഞ്ഞ കു​ന്ന് കൂ​മു​ള്ളി ,കൂ​മു​ള്ളി​വാ​യ​ന​ശാ​ല, നാ​റാ​ത്ത് 8.30 മു​ത​ല്‍ 5.30 വ​രെ വെ​ള്ളോ​ട്ട് അ​ങ്ങാ​ടി ,ന​ടു​വ​ണ്ണൂ​ര്‍ ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ് പ​രി​സ​രം,പു​ല​പ്ര​ക്കു​ന്ന്, ഉ​ടു​മ്പ്ര​മ​ല, ചെ​ങ്ങോ​ട്ട് പാ​റ, ന​ടു​വ​ണ്ണൂ​ര്‍ മി​നി ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ഏ​രി​യ ഒ​മ്പ​തു​മു​ത​ല്‍ അ​ഞ്ചു​വ​രെ ഫ​റോ​ക്ക് പേ​ട്ട മു​ത​ല്‍ അ​ലൂ​മി​നി​യം ക​മ്പ​നി റോ​ഡ്, വി ​ടി റ​ബ്ബ​ര്‍ റോ​ഡ്, തു​മ്പ​പ്പാ​ടം ഒ​മ്പ​ത് മു​ത​ല്‍ 12 വ​രെ വെ​ള്ള​ന്നൂ​ര്‍ റേ​ഷ​ന്‍ ഷോ​പ്പ്, വെ​ള്ള​ന്നൂ​ര്‍ വി​രി​പ്പി​ല്‍ , താ​മ​ര​ച്ചാ​ലി​ല്‍, ചെ​ട്ടി​ക്ക​ട​വ് ,വെ​ള്ള​ന്നൂ​ര്‍ സ​ബ്‌​സ്റ്റേ​ഷ​ന്‍ പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വൈ​ദ്യു​തി മു​ട​ങ്ങും.