ച​ക്കി​ട്ട​പാ​റ: പെ​രു​വ​ണ്ണാ​മൂ​ഴി ച​ക്കി​ട്ട​പാ​റ പാ​ത​യോ​ര​ത്ത് ത​ല​ച്ചി​റ​പ്പ​ടി​യി​ൽ കാ​ടു ക​യ​റി മൂ​ടി നി​ന്ന ട്രാ​ൻ​സ്ഫോ​ർ​മ​റി​നു മോ​ച​ന​മാ​യി.

പ്ര​ശ്നം ഇ​ന്ന​ലെ ദീ​പി​ക​യി​ൽ വാ​ർ​ത്ത​യാ​യ തോ​ടെ ച​ക്കി​ട്ട​പാ​റ കെ​എ​സ്ഇ​ബി സെ​ക്ഷ​ൻ ഓ​ഫീ​സ് അ​ധി​കൃ​ത​ർ സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. കാ​ട് നീ​ക്കം ചെ​യ്ത് ട്രാ​ൻ​സ്ഫോ​മ​റും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി.