കൂ​രാ​ച്ചു​ണ്ട്: കോ​ഴി​ക്കോ​ട് റ​വ​ന്യു ജി​ല്ലാ സ​ബ് ജൂ​ണി​യ​ർ ബോ​യ്സ്, ജൂ​ണി​യ​ർ ഗേ​ൾ​സ്, സീ​ണി​യ​ർ ഗേ​ൾ​സ് വി​ഭാ​ഗ​ങ്ങ​ളു​ടെ ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ൾ ക​ല്ലാ​നോ​ട് ജൂ​ബി​ലി സ്റ്റേ​ഡി​യ​ത്തി​ൽ വ​ച്ച് ന​ട​ന്നു.

ജി​ല്ലാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് പോ​ൾ​സ​ൺ ജോ​സ​ഫ് അ​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സ​ജി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ഷീ​ർ ക​റു​ത്തേ​ട​ത്ത്, ലി​തേ​ഷ്, ടൂ​ർ​ണ്ണ​മെ​ന്‍റ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ നോ​ബി​ൾ കു​ര്യാ​ക്കോ​സ്, മ​നു ജോ​സ​ഫ്, ഡൊ​മ​നി​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.