വൈ​എം​സി​എ വേനപ്പാറ യൂണിറ്റ് ഭാ​ര​വാ​ഹി​ക​ൾ
Saturday, May 18, 2019 12:12 AM IST
വേ​ന​പ്പാ​റ: വൈ​എം​സി​എ വേ​ന​പ്പാ​റ യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​ന​വും കു​ടും​ബ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. റീ​ജ​ണ​ൽ ചെ​യ​ർ​മാ​ൻ കു​മാ​രി കു​ര്യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ലൂ​ക്കോ​സ് മാ​ത്യു മൂ​ർ​ത്തി​യി​ൽ (പ്ര​സി​ഡ​ന്‍റ്), കു​ര്യാ​ക്കോ​സ് ചേ​ന്നം​കു​ളം (ജ​ന​റ​ൽ സെ​ക്ര​ട്ട​റി),ജോ​സ് ക​ല്ലി​ടു​ക്കി​ൽ (സെ​ക്ര​ട്ട​റി), ഉ​ല്ലാ​സ് കാ​വു​കാ​ട്ട് (വൈ​സ് പ്ര​സി​ഡ​ന്‍റ്), ജെ​യ്സ​ൻ ക​ല്ലി​ടു​ക്ക​ൽ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​രെ​ഞ്ഞെ​ടു​ത്തു.​പ്ര​സി​ഡ​ന്‍റ് ജോ​സ് ത​ര​ണി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ബു മേ​ക്കാ​ട് ,പി. ​ജെ. ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.