കൂ​രാ​ച്ചു​ണ്ടിൽ വ​നി​താ സം​ഗ​മം
Sunday, July 21, 2019 12:33 AM IST
കൂ​രാ​ച്ചു​ണ്ട്: മാ​തൃ​വേ​ദി​യും ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ്ബ് വ​നി​താ വിം​ഗും സം​യു​ക്ത​മാ​യി ഒ​രു​ക്കി​യ കൂ​രാ​ച്ചു​ണ്ട് ഫൊ​റോ​നാ ത​ല വ​നി​താ സം​ഗ​മ​വും സ്ത്രീ​ശാ​ക്തീ​ക​ര​ണ സെ​മി​നാ​റും കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്നു.

വി​കാ​രി ഫാ. ​ജെ​യിം​സ് വാ​മ​റ്റ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് സി​മി​ലി ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദീ​പി​ക റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​സാ​യ് പാ​റ​ൻ​കു​ള​ങ്ങ​ര ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​എ​ഫ്സി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ പു​ന്ന​മ​റ്റം ക്ല​സു​ക​ൾ ന​യി​ച്ചു. മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു നി​ര​പ്പേ​ൽ, മാ​തൃ​വേ​ദി, ഡി​എ​ഫ്സി രൂ​പ​താ ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ഫി​ലോ, മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കു​ബ്ലാ​നി, സി​സ്റ്റ​ർ ലി​സ മ​രി​യ, ജോ​യ്സി എ​ട​മ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.