റോ​ഡിൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്നു
Monday, July 22, 2019 1:05 AM IST
തി​രു​വ​മ്പാ​ടി: മ​ല​യോ​ര​മേ​ഖ​ല​യി​ൽ മ​ഴ ക​ന​ത്ത​തോ​ടെ റോ​ഡു​ക​ളി​ൽ വെ​ള്ളം കെ​ട്ടി​കി​ട​ന്നു. മ​ഴ​ക്കാ​ല​ത്ത് റോ​ഡു​ക​ളി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​റ​വ​ക​ൾ രൂ​പ​പ്പെ​ട്ട​തും പ​റ​മ്പു​ക​ളി​ലെ മ​ഴ വെ​ള്ളം റോ​ഡി​ലേ​ക്കാ​ണ് ഒ​ഴു​കി​യെ​ത്തു​ന്ന​ത്.
അ​ശാ​സ്ത്രീ​യ​മാ​യി റോ​ഡു​ക​ൾ നി​ർ​മ്മി​ച്ച​തും ക​നാ​ലു​ക​ളു​ടെ നി​ർ​മ്മാ​ണ​ത്തി​ലെ അ​പാ​ക​ത​യു​മാ​ണ് റോ​ഡി​ൽ വെ​ള്ളം കെ​ട്ടി​കി​ട​ക്കു​ന്ന​തി​ന് പ്ര​ധാ​ന​കാ​ര​ണം. മ​ല​യോ​ര​മേ​ഖ​ല​യി​ലെ പ​ല റോ​ഡു​ക​ളും ക​നാ​ലു​ക​ളി​ല്ലാ​തെ​യാ​ണ് നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്. കാ​ൽ​ന​ട​യാ​യി​പ്പോ​ലും റോ​ഡു​ക​ളി​ലൂ​ടെ യാ​ത്ര​ചെ​യ്യാ​ൻ ക​ഴ​യാ​ത്ത അ​വ​സ്ഥ​ണ് ഇ​പ്പോ​ൾ.