കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം കൃ​ഷി നശിപ്പിച്ചു
Monday, July 22, 2019 1:06 AM IST
കൂ​രാ​ച്ചു​ണ്ട്: കാ​ട്ടു​പ​ന്നി​ക്കൂ​ട്ട​ം കൃ​ഷി​നശിപ്പിച്ചു. ഓ​ഞ്ഞി​ൽ, പു​ളി​വ​യ​ൽ, പെ​റാ​ളി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കാ​ട്ടു​പ​ന്നി കൃ​ഷി​നാ​ശം വി​ത​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം ക​ർ​ഷ​ക​ൻ കാ​ര​ക്ക​ട ജോ​സി​ന്‍റെ ക​പ്പ​കൃ​ഷി ന​ശി​പ്പി​ച്ചു. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ പോ​ലും ഇ​വ ഇ​റ​ങ്ങു​ന്ന​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ജീ​വ​നു​പോ​ലും ഭീ​ക്ഷ​ണി​യാ​യി തീ​ർ​ന്നി​ട്ടു​ണ്ട്. വ​നം വ​കു​പ്പ് അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ഇ​ട​തു സ​ര്‍​ക്കാ​റി​ന്‍റെ വ​ഞ്ച​ന ജീ​വ​ന​ക്കാ​ര്‍ തി​രി​ച്ച​റി​ഞ്ഞു: എ​സ്ഇ​യു

കോ​ഴി​ക്കോ​ട് : താ​മ​ര​ശേരി- ഗ​വ: ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​ആ​ശു​പ​ത്രി​ക​ളു​ടെ ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ച​തോ​ടെ സ​ര്‍​ക്കാ​റി​ന്‍റെ വ​ഞ്ച​ന ജീ​വ​ന​ക്കാ​ര്‍ തി​രി​ച്ച​റി​ഞ്ഞ​താ​യി എ​സ്ഇ​യു​ ജി​ല്ലാ ക​മ്മ​റ്റി വി​ല​യി​രു​ത്തി.