ലിസാ കോളജിൽ സീറ്റൊഴിവ്
Sunday, August 18, 2019 12:28 AM IST
താമരശേരി: കൈ​ത​പ്പൊ​യി​ൽ ലി​സാ കോ​ള​ജി​ൽ എം​എ​സ്്സി സൈ​ക്കോ​ള​ജി​ എ​സ്്സി വി​ഭാ​ഗം സീ​റ്റൊ​ഴി​വു​ണ്ട്. യോഗ്യരാ​യ​വ​ർ നാ​ളെ രാ​വി​ലെ 11ന​കം ഓ​ഫീ​സി​ൽ ഹാജരാക​ണം. എസ്‌സി വി​ഭാ​ഗ​ക്കാ​രു​ടെ അ​ഭാ​വ​ത്തി​ൽ ഒ​ഇ​സി, ഒ​ബി​സി വി​ഭാ​ഗ​ക്കാ​രെ പ​രി​ഗ​ണി​ക്കും.