വ​നി​താ ക​മ്മീ​ഷ​ൻ അ​ദാ​ല​ത്ത് മാ​റ്റി​വ​ച്ചു
Sunday, August 18, 2019 12:28 AM IST
കോ​ഴി​ക്കോ​ട്: വ​നി​താ ക​മ്മീ​ഷ​ൻ 21ന് ​കോ​ഴി​ക്കോ​ട് ടൗ​ൺ​ഹാ​ളി​ൽ ന​ട​ത്താ​നി​രു​ന്ന അ​ദാ​ല​ത്ത് മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.