ബിരുദ സീ​റ്റൊ​ഴി​വ്: അ​ഭി​മു​ഖം നാ​ളെ
Sunday, August 18, 2019 12:28 AM IST
പേ​രാ​മ്പ്ര: സി​കെ​ജി​എം ഗ​വ. കോ​ള​ജി​ല്‍ ബി​എ ഇ​ക്ക​ണോ​മി​ക്‌​സി​നു എ​സ്ടി, എ​ല്‍​സി വി​ഭാ​ഗ​ങ്ങ​ളി​ലും ബി​കോമിനു എ​ല്‍​സി വി​ഭാ​ഗ​ത്തി​ലും ഒ​രു സീ​റ്റു​വീ​തം ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ നാ​ളെ ഉ​ച്ച​ കഴിഞ്ഞ് 1.30 ന് ​മു​മ്പാ​യി യു​ണി​വേ​ഴ്‌​സി​റ്റി ര​ജി​സ്‌​ട്രേ​ഷ​ന്‍ കോ​പ്പി​സ​ഹി​തം ഹാ​ജ​രാ​കണം. എ​സ്ടി, എ​ല്‍​സി വി​ഭാ​ഗ​ക്കാ​ര്‍ ഇ​ല്ലാ​ത്ത​പ​ക്ഷം എ​സ് സി, ​ഒ​ബി എ​ക്‌​സ് എ​ന്നീ വി​ഭാ​ഗ​ക്കാ​രേ​യും പ​രി​ഗ​ണി​ക്കു​ം. ഫോൺ: 0496 2610243.