കി​റ്റു​ക​ൾ നൽകി
Sunday, August 18, 2019 12:28 AM IST
കൂ​രാ​ച്ചു​ണ്ട്: മ​ദ്യ​നി​രോ​ധ​ന സ​മി​തി ജി​ല്ലാ ക​മ്മിറ്റി​ ക​ല്ലാ​നോ​ട് മ​ണി​ച്ചേ​രി​മ​ല​യി​ലെ ക്യാ​മ്പി​ൽ ക​ഴി​യു​ന്ന 12 കു​ടും​ബ​ങ്ങ​ൾക്ക് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ അ​ട​ങ്ങി​യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ന​ജീ​ബ് കാ​ന്ത​പു​രം ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ്ര​ഫ. ടി.​എം. ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ. അ​മ്മ​ദ്, എ.​ജി. രാ​ജ​ൻ, ഭ​ര​ത​ൻ പു​ത്തൂ​ർ​വ​ട്ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബ്ലോ​ക്ക് മെം​ബ​ർ കെ. ​അ​ഹ​മ്മ​ദ് കോ​യ, സ​രീ​ഷ് ഹ​രി​ദാ​സ്, വി​ൻ​സി തോ​മ​സ്, സി​നി ജി​നോ, പ്രഫ. ഒ.​ജെ. ചി​ന്ന​മ്മ, കൃ​ഷ്ണ​ൻ പൊ​യി​ൽ, ചൈ​ത്രം രാ​ജീ​വ​ൻ, അ​ബ്ദു​ൾ ഗ​ഫൂ​ർ, ജ​ലീ​ൽ കു​ന്നും​പു​റം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.