സി​ഐ​ടി​യു ജി​ല്ലാ സ​മ്മേ​ള​നം: സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു
Tuesday, August 20, 2019 12:19 AM IST
പേ​രാ​മ്പ്ര: ഒ​ക്ടോ​ബ​ര്‍ 12, 13 തി​യ്യ​തി​ക​ളി​ല്‍ പേ​രാ​മ്പ്ര​യി​ല്‍ ന​ട​ക്കു​ന്ന സി​ഐ​ടി​യു ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്റെ സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു.
പേ​രാ​മ്പ്ര ഇ.​കെ. നാ​യ​നാ​ര്‍ സ്മാ​ര​ക ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ക​ണ്‍​വ​ന്‍​ഷ​ന്‍ സി​ഐ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​പി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​മ്പ​റ്റ ശ്രീ​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​കെ. പ​ത്മ​നാ​ഭ​ന്‍, കെ. ​കു​ഞ്ഞ​മ്മ​ദ്, പി.​കെ. മു​കു​ന്ദ​ന്‍, പി.​എം. കു​ഞ്ഞി​ക്ക​ണ്ണ​ന്‍, എ​ന്‍.​പി. ബാ​ബു, എം. ​കു​ഞ്ഞ​മ്മ​ദ്, ടി.​കെ. ലോ​ഹി​താ​ക്ഷ​ന്‍, സി.​പി. സു​ലൈ​മാ​ന്‍ ഇ​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
കെ. ​കു​ഞ്ഞ​മ്മ​ദ് (ചെ​യ​ര്‍​മാ​ന്‍), എ.​സി. സ​തി, കെ.​എം. റീ​ന, പി. ​ബാ​ല​ന്‍ അ​ടി​യോ​ടി, പി.​എം. കു​ഞ്ഞി​ക്ക​ണ്ണ​ന്‍, ജോ​സ​ഫ് പ​ള്ളു​രു​ത്തി, കെ. ​നാ​രാ​യ​ണ​ന്‍, മേ​യ​ലാ​ട്ട് ബാ​ല​കൃ​ഷ്ണ​ന്‍, സു​ജാ​ത മ​ന​ക്ക​ല്‍, എ​ന്‍.​എം. ദാ​മോ​ദ​ര​ന്‍, എം.​എം. ജി​ജേ​ഷ് (വൈ​സ് ചെ​യ​ര്‍​മാ​ന്‍​മാ​ര്‍), ടി.​കെ. ലോ​ഹി​താ​ക്ഷ​ന്‍ (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), എ​ന്‍.​പി. ബാ​ബു, കെ. ​സു​നി​ല്‍, എം.​കു​ഞ്ഞ​മ്മ​ദ്, പ​രാ​ണ്ടി മ​നോ​ജ്, വി.​കെ. പ്ര​മോ​ദ്, ടി.​പി കു​ഞ്ഞ​ന​ന്ദ​ന്‍, ശ​ശി​കു​മാ​ര്‍ പേ​രാ​മ്പ്ര, സു​ബൈ​ദ ചെ​റു​വ​റ്റ, പി. ​നാ​രാ​യ​ണ​ന്‍, സി.​സി ദാ​സ​ന്‍, എ​ന്‍.​എം കു​ഞ്ഞി​ക്ക​ണ്ണ​ന്‍, കെ.​സി പ​ത്മാ​വ​തി (സെ​ക്ര​ട്ട​റി​മാ​ര്‍), എ.​കെ. പ​ത്മ​നാ​ഭ​ന്‍(​ട്ര​ഷ​റ​ര്‍) എ​ന്നി​വ​ര്‍ ഭാ​ര​വാ​ഹി​ക​ളാ​യി സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു.