ബി​ജെ​പി​യി​ൽ ചേ​ർ​ന്നവർ‍​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Thursday, August 22, 2019 12:24 AM IST
കോ​ഴി​ക്കോ​ട്: ബി​ജെ​പി എ​ല്ലാ​വ​രെ​യും ഉ​ള്‍​ക്കൊ​ള്ളു​ന്ന പാ​ര്‍​ട്ടി​യാ​ണെ​ന്ന തി​രി​ച്ച​റി​വാ​ണ് ത​ന്നെ ബി​ജെ​പി​യി​ല്‍ എ​ത്തി​ച്ച​തെ​ന്ന് കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി മു​ന്‍ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​എം. അ​ബ്ദു​ള്‍​സ​ലാം.​ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന ന​വാ​ഗ​ത ന്യൂ​ന​പ​ക്ഷ നേ​താ​ക്ക​ള്‍​ക്ക് ന​ല്‍​കി​യ സ്വീ​ക​ര​ണ​ത്തി​ല്‍ മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബി​ജെ​പി​ക്കാ​ര്‍ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ചു​ട്ടു​കൊ​ല്ലു​ക​യാ​ണെ​ന്ന ക​ള്ള​പ്ര​ച​ാര​ണ​മാ​ണ് ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന​തെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ വി​ക​സ​ന സ​ങ്ക​ല്‍​പ്പ​ങ്ങ​ളാ​ണ് ന​രേ​ന്ദ്ര​മോ​ദി ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് ഡോ. ​കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ല്ലാ​വ​ര്‍​ക്കും എ​പ്പോ​ഴും ക​ട​ന്നു​വ​രാ​വു​ന്ന പാ​ര്‍​ട്ടി​യാ​ണ് ബി​ജെ​പി​യെ​ന്ന് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​പി. ജ​യ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​അ​ബ്ദു​ള്‍ സ​ലാ​മി​നെ കൂ​ടാ​തെ മു​സ്ലിം ലീ​ഗ് സ്ഥാ​പ​ക നേ​താ​വാ​യി​രു​ന്ന ബാ​ഫ​ക്കി ത​ങ്ങ​ളു​ടെ ചെ​റു​മ​ക​ന്‍ സ​യി​ദ് താ​ഹ ബാ​ഫ​ക്കി ത​ങ്ങ​ള്‍, ഡോ. ​മു​ഹ​മ്മ​ദ് ജാ​സിം, ഷെ​യി​ഖ് ഷാ​ഹി​ദ്, ഷ​മീ​ര്‍ വ​ട​ക​ര തു​ട​ങ്ങി​യ​വ​ര്‍​ക്കും പു​തു​താ​യി ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന ഇ​രു​പ​തോ​ളം പേ​ര്‍​ക്കു​മാ​ണ് സ്വീ​ക​ര​ണം ന​ല്‍​കി​യ​ത്. മു​ന്‍ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് പ​രീ​ത് പി​ള്ള​യു​ടെ സ​ഹോ​ദ​ര​ന്‍ മാ​യി​ന്‍​കു​ട്ടി​യും കു​ടും​ബ​വും ബി​ജെ​പി​യി​ല്‍ ചേ​രു​ന്ന​താ​യു​ള്ള ക​ത്തും ച​ട​ങ്ങി​ല്‍ വാ​യി​ച്ചു.

ബി​ജെ​പി ദേ​ശീ​യ നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം പി.​കെ. കൃ​ഷ്ണ​ദാ​സ്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​എം. വേ​ലാ​യു​ധ​ന്‍, കെ. ​പി. ശ്രീ​ശ​ന്‍, ചേ​റ്റൂ​ര്‍ ബാ​ല​കൃ​ഷ്ണ​ന്‍, എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി, സി.​വി. ആ​ന​ന്ദ​ബോ​സ്, എ.​കെ. ന​സീ​ര്‍, യു.​ടി. രാ​ജ​ന്‍, നോ​ബി​ള്‍ മാ​ത്യു, അ​നൂ​പ് ആ​ന്‍റ​ണി, കെ.​പി. പ്ര​കാ​ശ് ബാ​ബു, പി. ​ജി​ജേ​ന്ദ്ര​ന്‍, പി.​എം. ശ്യാം​പ്ര​സാ​ദ്, ടി. ​ച​ക്രാ​യു​ധ​ന്‍, എ​ന്‍.​പി. രാ​മ​ദാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.