സ​ന്ന​ദ്ധ സം​ഘ​ട​നാ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Tuesday, September 10, 2019 12:39 AM IST
താ​മ​ര​ശേ​രി: ബി​ഷ​പ് മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ മ​ങ്കു​ഴി​ക്ക​രി ഫൗ​ണ്ടേ​ഷ​ന്‍ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ​ന്ന​ദ്ധ സം​ഘ​ട​നാ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
വ​യ​നാ​ട്ടി​ലെ​യും ക​വ​ള​പ്പാ​റ​യി​ലെ​യും ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് വി​ത​ര​ണം ചെ​യ്യാ​ൻ കു​ട്ട​നാ​ട്ടി​ല്‍ നി​ന്നും കൊ​ണ്ടു വ​ന്ന ഓ​ണ​ക്കി​റ്റു​ക​ള്‍ ക​യ​റ്റി​യ വാ​ഹ​നം പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സ് പ​രി​സ​ര​ത്ത് കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹാ​ജ​റ കൊ​ല്ല​രു​ക​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍​ക്കു​ള്ള പു​സ്‌​കാ​രം ടി.​ഭാ​സ്‌​ക​ര​ന്‍ സ​മ്മാ​നി​ച്ചു. ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ മാ​ര്‍​ട്ടി​ന്‍ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​റു​മ്പ്ര​നാ​ട് രാ​ജാ​വ് രാ​ജാ ര​വി​വ​ര്‍​മ്മ രാ​ജ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ണ്ണി​കു​ഴ​മ്പാ​ല, ട്ര​സ്റ്റ് ട്ര​ഷ​റ​ര്‍ എ​ന്‍ .കെ. ​ജോ​സ​ഫ്, ജോ​യി മ​ങ്കു​ഴി​ക്ക​രി, ഫാ​മേ​ഴ്‌​സ് റി​ളീ​ഫ് ഫോ​റം സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ ബേ​ബി സ​ക്ക​റി​യ, പു​ണ്യം ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ ബാ​ബു ന​മ്പൂ​തി​രി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വാ​സ് ഈ​ര്‍​പ്പോ​ണ, എ.​അ​ര​വി​ന്ദ​ന്‍ , ഹ​ബീ​ബ് ത​മ്പി, എ​ന്‍​കെ അ​ബ്ദു​റ​ഹി​മാ​ന്‍ , യു​സ​ഫ് ഹാ​ജി, കെ.​കെ.​ഹം​സ, അ​മീ​ര്‍ മു​ഹ​മ്മ​ദ് ഷാ​ജി, ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ മൊ​യ്തു​മു​ട്ടാ​യി തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. സി​സ്റ്റ​ര്‍ റി​ന്‍​സി, സി​സ്റ്റ​ര്‍ കു​സു​മം, സി​സ്റ്റ​ര്‍ സാ​ലി അ​ല​ക്‌​സ്, മു​ഹ​മ്മ​ദ് ജി​ഹാം,സി​നേ​ഷ് കു​മാ​ര്‍, വി​ജോ​ഷ്, പി.​ക.​ബാ​പ്പു, ടി​റ്റോ ടോ​മി എ​ന്നി​വ​രെ ആ​ദ​രി​ച്ചു.