സം​രം​ഭ​ക​ത്വ പ​രി​ശീ​ല​നം: അ​പേ​ക്ഷ 18 ന് ​മു​മ്പ് ന​ൽ​ക​ണം
Wednesday, September 11, 2019 12:24 AM IST
കോ​ഴി​ക്കോ​ട്: മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​ യി​ലെ ന​വ സം​രം​ഭ​ക​ർ​ക്കാ​യി, 25ന് ​താ​മ​ര​ശേ​രി അ​മ്പാ​യ​ത്തോ​ട്ടി​ൽ ഹ​രി​ത വി​ദ്യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ താ​ലൂ​ക്കു​ത​ല ഏ​ക​ദി​ന സം​രം​ഭ​ക​ത്വ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും.
പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഇ​ങ്ങാ​പ്പു​ഴ​യി​ലെ പു​തു​പ്പാ​ടി വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യി​ൽ നി​ന്നും ല​ഭി​ക്കു​ന്ന അ​പേ​ക്ഷ 18 ന് ​മു​മ്പ് പൂ​രി​പ്പി​ച്ച് ന​ൽ​ക​ണം. ഫോ​ൺ 0495 2234811.

മേ​പ്പ​യ്യൂ​രി​ൽ
മി​ൽ​മ ഷോ​പ്പി
ഉ​ദ്ഘാ​ട​നം ചെ​യ്തു

മേ​പ്പ​യ്യൂ​ർ: ടൗ​ണി​ൽ നെ​ല്യാ​ടി റോ​ഡി​ ൽ മി​ൽ​മ ഷോ​പ്പി മേ​പ്പ​യ്യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​കെ. റീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു.