"സ്നേ​ഹ പൂ​ക്ക​ളം' ഒ​രു​ക്കി യൂ​ത്ത് കോ​ൺ​ഗ്ര​സ്
Wednesday, September 11, 2019 12:27 AM IST
കൂ​രാ​ച്ചു​ണ്ട്: അ​ശ​ര​ണ​ർ​ക്ക് ഓ​ണ​സ​ദ്യ​യൊ​രു​ക്കി യൂ​ത്ത് കോ​ൺ​ഗ്ര​സ്. കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് "സ്നേ​ഹ പൂ​ക്ക​ളം' ഓ​ണ​സ​ദ്യ​യൊ​രു​ക്കി ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്. ഡി​സി​സി സെ​ക്ര​ട്ട​റി അ​ഗ​സ്റ്റി​ൻ കാ​ര​ക്ക​ട ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്‌ സ​ന്ദീ​പ് ക​ള​പ്പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​അ​ബി ചെ​മ്പോ​ട്ടി​ക്ക​ൽ, പ​യ​സ് വെ​ട്ടി​ക്കാ​ട്ടി​ൽ, ജെ​യ്സ​ൺ പ​ന്നി​യാം​മാ​ക്ക​ൽ, നി​സാം ക​ക്ക​യം, സു​നീ​ർ പു​ന​ത്തി​ൽ, ഷി​ബി​ൻ പ​രീ​ക്ക​ൽ, ന​വീ​ൻ പ്ര​ഭാ​ക​ര​ൻ, ജെ​റി​ൻ കു​ര്യാ​ക്കോ​സ്, ജി​തി​ൻ ഇ​ല്ലി​ക്ക​ൽ, ജി​മ്മി വ​ട​ക്കേ​കു​ന്നേ​ൽ, വ​രു​ൺ.​സി.​മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.