അനുസ്മരണം
Saturday, September 14, 2019 12:18 AM IST
പേ​രാ​മ്പ്ര: എ​ന്‍​സി​പി സം​സ്ഥാ​ന നി​ര്‍​വാഹ​ക സ​മി​തി അം​ഗ​വും പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന പി.​പി. കൃ​ഷ്ണാ​ന​ന്ദ​ന്‍റെ ഒ​ന്നാം ച​ര​മ വാ​ര്‍​ഷി​ക ദി​നാ​ച​ര​ണ​വും എ​ന്‍​സി​പി ബ്ലോ​ക്ക് ട്ര​ഷ​റ​ര്‍ മൊ​യ്തി കൊ​ട്ട​പ്പു​റ​ത്തി​ന്‍റെ അ​നു​സ്മ​ര​ണ​വും നടത്തി. മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ പി.​കെ.​എം. ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ന്‍​സി​പി ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് മു​ക്കം മു​ഹ​മ്മ​ദ്അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​സി. സ​തി, വൈ​സ്പ്ര​സി​ഡ​ന്‍റ് കി​ഴ​ക്ക​യി​ല്‍ ബാ​ല​ന്‍, എ.​കെ. ച​ന്ദ്ര​ന്‍, പി.​എം. ജോ​സ​ഫ്, പി. ​സു​ധാ​ക​ര​ന്‍, ടി.​വി. മാ​ധ​വി അ​മ്മ, കെ.​ടി.​എം. കോ​യ, ടി. ​കു​ഞ്ഞി​രാ​മ​ന്‍, കു​ന്ന​ത്ത് അ​നി​ത, ആ​വ​ള ശ്രീ​നി​വാ​സ​ന്‍, എ​ന്‍. കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ന​മ്പ്യാ​ര്‍, ഇ. ​കു​ഞ്ഞി​ക്ക​ണ്ണ​ന്‍, മ​ജീ​ദ് സ​ഫ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
പി.​പി. കൃ​ഷ്ണാ​ന​ന്ദ​ന്‍റെ ഒ​ന്നാം ച​ര​മ വാ​ര്‍​ഷി​ക ദി​നം ജ​ന്മ​നാ​ടാ​യ കി​ഴ​ക്ക​ന്‍ പേ​രാ​മ്പ്ര​യി​ല്‍ ആ​ച​രി​ച്ചു. മ​ഹാ​ത്മ ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം പേ​രാ​മ്പ്ര ല​യ​ണ്‍​സ് ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് ര​വീ​ന്ദ്ര​ന്‍ കേ​ളോ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​മ്മ​ര്‍ ത​ണ്ടോ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാവാസ് ഡേ ഒൗട്ട്

കോ​ഴി​ക്കോ​ട്: ആ​സ്റ്റ​ര്‍ മിം​സി​ല്‍ ശ​സ്ത്ര​ക്രി​യ നടത്തിയ കു​ഞ്ഞു​ങ്ങ​ളു​ടെ സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും ന​ട​ന്നു. വാ​വാ​സ് ഡേ ​ഔ​ട്ട് എ​ന്ന പേ​രി​ലു​ള്ള സം​ഗ​മം സി​നി​മാ​താ​രം നി​ര്‍​മ​ല്‍​പാ​ലാ​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പീ​ഡി​യാ​ട്രി​ക് സ​ര്‍​ജ​റി​വി​ഭാ​ഗം മേ​ധാ​വി ഡോ. ​എ​ബ്ര​ഹാം​മാ​മ​നെ ആ​ദ​രി​ച്ചു. ന​ഴ്‌​സു​മാ​ര്‍​ക്കും ഡോ​ക്ട​ര്‍​മാ​ര്‍​ക്കുമായി ക്വി​സ്, പോ​സ്റ്റ​ർ ഡി​സൈ​ൻ, പൂ​ക്ക​ള​മ​ത്സരം എ​ന്നി​വ ന​ട​ത്തി.