സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​ന്പ് ന​ട​ത്തി
Saturday, September 14, 2019 12:19 AM IST
താ​മ​ര​ശേ​രി: കേ​ര​ള വ​ന​വാ​സി വി​കാ​സ കേ​ന്ദ്രം, സേ​വാ ഭാ​ര​തി, നാ​ഷ​ണ​ല്‍ മെ​ഡി​ക്കോ ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 'ത​ല​ക്ക​ല്‍ ച​ന്തു ആ​രോ​ഗ്യ​ര​ക്ഷാ യാ​ത്ര' എ​ന്ന പേ​രി​ല്‍ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പും മ​രു​ന്ന് വി​ത​ര​ണ​വും ന​ട​ത്തി.
പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ക്കാ​ട് ശി​ശു മ​ന്ദി​ര​ത്തി​ല്‍ ന​ട​ന്ന ക്യാന്പ് പീ​പ്പി​ള്‍​സ് എ​ഡ്യൂ​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് ഇ​ക്ക​ണോ​മി​ക് ഡെ​വ​ല​പ്മെന്‍റ് ഫോ​ര്‍ ട്രൈ​ബ​ല്‍ പീ​പ്പി​ള്‍ ഡ​യ​റ​ക്ട​ര്‍ എ​സ്. രാ​മ​നു​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വാ​ര്‍​ഡ് മെം​ബ​ര്‍ ജ​യ​ശ്രീ ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡോ. ​അ​ര്‍​ച്ച​ന ശ​ര്‍​മ്മ (ആ​ന്ധ്രാ​പ്ര​ദേ​ശ്) മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​ദീ​പാം​കി ശ​ര്‍​മ്മ, ഡോ. ​ജി​ഗ്യാ​സ ബ​ന്‍​സ​ല്‍(​രാ​ജ​സ്ഥാ​ന്‍) കെ.​എം. സ​ജീ​വ​ന്‍, ടി.​പി. അ​ന​ന്ത​നാ​രാ​യ​ണ​ന്‍, എ​ന്‍.​കെ. വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.