ഓ​ണ​ക്കിറ്റ് നൽകി
Sunday, September 15, 2019 1:53 AM IST
കൂ​രാ​ച്ചു​ണ്ട്: സീ​നി​യ​ർ ചേം​ബ​ർ വ​നി​താ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു. നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ​നി​താ വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്സ​ൺ പ്ര​സ​ന്ന ഷാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഹ​മ്മ​ദ് കോ​യ, ഹ​രി​പ്ര​ഭ, ഷാ​ജു കാ​ര​ക്ക​ട, പി.​എം. ജോ​സ​ഫ്, ജോ​യി സെ​ബാ​സ്റ്റ്യ​ൻ, ആ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന, ലാ​ല ഫി​ലി​പ്പ്, വ​ത്സ​ല ടോം, ​സി​നി ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.