കൂ​രാ​ച്ചു​ണ്ട് പഞ്ചായത്തിൽ ജൈ​വ ഔ​ഷ​ധ​സ​സ്യ ​ക ൃ​ഷി പ​ദ്ധ​തി
Sunday, September 15, 2019 1:53 AM IST
കൂ​രാ​ച്ചു​ണ്ട്: ജൈ​വ ഔ​ഷ​ധ​സ​സ്യ​കൃ​ഷി പ​ദ്ധ​തി​ക്ക് കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്കം കു​റി​ക്കു​ന്നു. മ​ഹാ​ത്മ ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല സു​സ്ഥി​ര ജൈ​വ കാ​ർ​ഷി​ക പ​ഠ​ന​കേ​ന്ദ്ര​വും ഗ്രാ​മ​പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. തൈ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം കോ​ട്ട​ക്ക​ൽ ആ​ര്യ​വൈ​ദ്യ​ര​ത്നം പി.​എ​സ്. വാ​ര്യ​ർ ആ​യു​ർ​വേ​ദ കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ.​പി. ഹ​രി​ദാ​സ് നി​ർ​വ്വ​ഹി​ച്ചു.

ഔ​ഷ​ധ​മ​ല്ലാ​ത്ത ഒ​രു വേ​രു​മി​ല്ല. അ​വ തി​രി​ച്ച​റി​യു​ക​യും പ​രി​പാ​ലി​ക്കു​ക​യും പ്ര​യോ​ഗി​ക്കു​ക​യും ചെ​യ്യേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണ്. ചി​കി​ത്സ ന​ൽ​കു​മ്പോ​ൾ രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ട​ങ്ങ​ളെ​ക്കു​റി​ച്ചും കാ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചും രോ​ഗി​യും ചി​കി​ത്സ​ക​നും മ​ന​സി​ലാ​ക്ക​ണം. ജീ​വ​ൻ നി​ല​നി​ൽ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ആ​ഹാ​രം​പോ​ലും രോ​ഗ​കാ​ര​ണ​മാ​യി തീ​രാ​റു​ണ്ടെ​ന്നും ഡോ. ​ഹ​രി​ദാ​സ് പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ. അ​മ്മ​ദ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​റ് ഏ​ക്ക​ർ സ്ഥ​ല​ത്ത് രാ​മ​ച്ചം, ക​റ്റാ​ർ​വാ​ഴ, നെ​യ്കു​മ്പ​ളം, ബ്ര​ഹ്മി, ക​ച്ചോ​ലം, ക​സ്തൂ​രി​മ​ഞ്ഞ​ൾ തു​ട​ങ്ങി​യ പ​തി​നേ​ഴ് ഔ​ഷ​ധ സ​സ്യ​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ക​യാ​ണ് ആ​ദ്യ​ഘ​ട്ടം. ഇ​തി​ന്‍റെ വി​പ​ണ​നം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ കൃ​ഷി​ക്കാ​ർ​ക്ക് പ​രി​ശീ​ല​ന​വും മാ​ർ​ഗ​നി​ർ​ദേ​ശ​വും ന​ൽ​കും.

പ്രോ​ജ​ക്ട് ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ. ​മ​നു വി. ​തോ​ട്ട​യ്ക്കാ​ട്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ എ​ൻ.​ജെ. മാ​ണി, ഗ്രാമ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി​ൻ​സി തോ​മ​സ്, സി​നി ജി​നോ, ജോ​സ് വെ​ളി​യ​ത്ത്, ജോ​സ് ചെ​രി​യ​ൻ, ആ​ൻ​ഡ്രൂ​സ്‌ ക​ട്ടി​ക്കാ​ന, ഷ​ക്കീ​ന കു​ഞ്ഞു​മോ​ൻ, കാ​ർ​ത്തി​ക വി​ജ​യ​ൻ, ബി​ജു മാ​ണി, സ​രീ​ഷ് ഹ​രി​ദാ​സ് , ക​ർ​ഷ​ക​രാ​യ അ​ഗ​സ്റ്റി​ൻ കാ​ര​ക്ക​ട, ജോ​ർ​ജ്ജ് പ​ന​യ്‌​ക്ക​വ​യ​ലി​ൽ, സി​റി​യ​ക് പ​ന്ത​പ്ലാ​ക്ക​ൽ, പ്രോ​ജ​ക്ട് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ആ​ർ.​എ​സ്. സ​ന്ധ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.