ക​ർ​ഷ​ക​രു​ടെ ഭൂ​മി​ക്ക് പ​ട്ട​യം ന​ൽ​ക​ണം: കർഷകസംഘം
Sunday, September 15, 2019 1:58 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: കൃ​ഷി​ക്കാ​രു​ടെ ഭൂ​മി​ക്ക് പ​ട്ട​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ക​ര്‍​ഷ​ക​സം​ഘം മു​തു​കാ​ട് മേ​ഖ​ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ ക​മ്മ​ിറ്റി അം​ഗം ഇ.​എ​സ്. ജെ​യിം​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​കെ. ഗോ​പാ​ല​ന്‍ അ​ധ്യ​ക്ഷ​ത വഹിച്ചു.

കെ.​പി. ച​ന്ദ്ര​ന്‍, കെ. ​സു​നി​ല്‍, ടി.​സി. കു​ഞ്ഞ​മ്മ​ദ്, ടി. ​ബാ​ല​ന്‍, ഇ.​ജെ. ജെ​യിം​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ള്‍: ടി.​കെ. ഗോ​പാ​ല​ന്‍ (പ്ര​സി​ഡ​ന്‍റ് ), ഫ്രാ​ന്‍​സി​സ് കി​ഴ​ക്ക​ര​ക്കാ​ട്ട്, ഇ.​ജെ. ജെ​യിം​സ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), കെ.​പി. ച​ന്ദ്ര​ന്‍ (സെ​ക്ര​ട്ട​റി), സു​ജി പൈ​ക​യി​ല്‍, ബി​ജു ക​പ്പി​ലാം​മൂ​ട്ടി​ല്‍ (ജോ. ​സെ​ക്ര​ട്ട​റി), ഷാ​ജു പാ​ല​മാ​റ്റം(​ഖ​ജാ​ൻജി).