വാ​നി​ടി​ച്ച് പ​രി​ക്കേ​റ്റ് ആ​ള്‍ മ​രി​ച്ചു
Wednesday, September 18, 2019 11:36 PM IST
താ​മ​ര​ശേ​രി: വാ​നി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ള്‍ മ​രി​ച്ചു. പു​ല്ലാ​ഞ്ഞി​മേ​ട് അ​മ്പോ​ക്കി​ല്‍ പ​രേ​ത​രാ​യ ഉ​ണ്ണ്യാ​ത്ത​ന്‍, ജാ​നു ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ രാ​ഘ​വ​ന്‍ (58) ആ​ണ് മ​രി​ച്ച​ത്.

ദേ​ശീ​യ​പാ​തി​ല്‍ പു​ല്ലാ​ഞ്ഞി​മേ​ട് ഭ​ജ​ന​മ​ഠ​ത്തി​നു സ​മീ​പം റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു​പോ​ക​വെ വാ​ന്‍ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ക​ഴി​ഞ്ഞ വെ​ള്ളി​യ​ഴ്ച രാ​ത്രി എ​ട്ടി​നാ​ണ്‌ സ​ഭ​വം. ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ള്‍: ഭാ​സ്‌​ക​ര​ന്‍ (പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സ് താ​മ​ര​ശേ​രി), ഗോ​പി.