ലോ​ക മു​ള​ദി​നം
Thursday, September 19, 2019 12:23 AM IST
മേ​പ്പ​യ്യൂ​ർ: ചെ​റു​വ​ണ്ണൂ​ർ എ​എ​ൽ​പി സ്കൂ​ൾ പ​രി​സ്ഥി​തി ക്ല​ബ്ബി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക മു​ള​ദി​നം സ്കൂ​ളി​ൽ മു​ള തൈ ​ന​ട്ടു കൊ​ണ്ട് മേ​ല​ടി ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ടി. ​രാ​ജ​ൻ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​ന അ​ധ്യാ​പി​ക കെ.​പി. പു​ഷ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി. ​ലി​ജു, ശ്രീ​ലേ​ഷ്, എം.​വി, മു​നീ​ർ, കെ.​പി. ബി​ജീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.