ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി മ​രി​ച്ചു
Monday, October 14, 2019 10:08 PM IST
കോ​ഴി​ക്കോ​ട്: ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്രി​നാ​യ വി​ദ്യാ​ർ​ഥി മ​രി​ച്ചു.വെ​ള്ളി​മാ​ട് ജെ​ഡി​ടി പോ​ളി​ടെ​ക്നി​ക്ക് വി​ദ്യാ​ർ​ഥി കോ​ട​ഞ്ചേ​രി നെ​ല്ലി​പ്പൊ​യി​ൽ തെ​ക്കേ​കൂ​റ്റ് ഷോ​മ​ർ ജെ​യിം​സ് (19) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 12 ഓ​ടെ കോ​ട​ഞ്ചേ​രി മീ​മു​ട്ടി​ക്ക​വ​ല​യി​ലാ​ണ് അ​പ​ക​ടം. കോ​ഴി​ക്കോ​ടു നി​ന്ന് കോ​ട​ഞ്ചേ​രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സ് ഷോ​മ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഷോ​മ​റി​നെ കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും തി​ങ്ക​ളാ​ഴ്ച 4.15 ഓ​ടെ​യാ​ണ് മ​ര​ണം. പി​താ​വ്: ടി.​എ​സ്. ജെ​യിം​സ് (ഓ​ട്ടി​സ് എ​ല​വേ​റ്റ​ർ റി​ട്ട. എ​ക്സി​ക്യൂ​ട്ടീ​വ്). മാ​താ​വ്: ജാ​ൻ​സി. സ​ഹോ​ദ​രി: ഷ​ക്ക​യി​ന സു​ജി​ത്ത്. സം​സ്കാ​രം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് നെ​ല്ലി​പ്പൊ​യി​ൽ തെ​ക്കേ​കൂ​റ്റ് വീ​ട്ടി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം മീ​മു​ട്ടി യ​ഹോ​വ​യു​ടെ സാ​ക്ഷി​ക​ളു​ടെ സെ​മി​ത്തേ​രി​യി​ൽ.