ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് കൃ​ഷി ഭ​വ​ന്‍ ധ​ര്‍​ണ ന​ട​ത്തി
Tuesday, October 15, 2019 12:36 AM IST
പേ​രാ​മ്പ്ര: കൃ​ഷി ഓ​ഫീ​സ​റു​ടെ ക​ര്‍​ഷ​ക ദ്രോ​ഹ ന​ട​പ​ടി​ക​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കൂ​ത്താ​ളി മ​ണ്ഡ​ലം ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് കൂ​ത്താ​ളി കൃ​ഷി ഭ​വ​നു മു​ന്നി​ല്‍ ധ​ര്‍​ണ്ണ ന​ട​ത്തി.
ക​ര്‍​ഷ​ക​രെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് തള്ളിവിടു​ന്ന ന​ട​പ​ടി​ക​ളി​ല്‍ നി​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ന്തി​രി​യ​ണ​മെ​ന്ന് ധ​ര്‍​ണയി​ല്‍ ആ​വ​ശ്യ​മു​യ​ര്‍​ന്നു. ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ന്‍റ് ഐ​പ്പ് വ​ട​ക്കേ​ത​ടം ധ​ര്‍​ണ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഉ​മ്മ​ര്‍ ത​ണ്ടോ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​തേ​ഷ് മു​തു​കാ​ട് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി.​കെ. ബാ​ല​ന്‍, പി.​സി. കാ​ര്‍​ത്ത്യാ​യ​നി, ച​ന്ദ്ര​ന്‍ കാ​ള​ങ്ങാ​ലി, പി.​കെ. പ്ര​കാ​ശ​ന്‍, ടി.​പി. പ്ര​ഭാ​ക​ര​ന്‍, കെ.​കെ. ര​വീ​ന്ദ്ര​ന്‍, ടി.​പി. പ്ര​ഭീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

സെ​ന്‍റ് ജോ​സ​ഫ്സ് ജൂ​ണി​യ​ർ സ്കൂ​ളി​നു നേട്ടം

കോഴിക്കോട്: കോ​ട്ട​യ​ത്തു ന​ട​ന്ന 35-ാമ​ത് എഎസ്ഐ​എ​സ്‌സി ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റി​ൽ സെ​ന്‍റ് ജോ​സ​ഫ്സ് ജൂ​ണി​യ​ർ ഐ​സി​എ​സ്ഇ സ്കൂ​ളി​ലെ പ​വേ​ൽ​ശ്യാം മ​ല​യാ​ളം പ്ര​സം​ഗ മ​ത്സ​ര​ത്തി​ൽ ര​ണ്ടാം​സ്ഥാ​നവും എ ​ഗ്രേ​ഡും സം​ഘ​നൃ​ത്ത​ത്തി​ൽ നി​യ, ഗീ​തി​ക അ​ഞ്ജ​ലി, ശി​വാ​നി, അ​മി​ത, ഋ​തു​ന​ന്ദ, ന​ന്ദ​ന എ​ന്നി​വ​ർ മൂ​ന്നാം​സ്ഥാ​നവും എ ​ഗ്രേ​ഡും ക​ര​സ്ഥ​മാ​ക്കി.