കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​ നി​ർ​മാണം തുടങ്ങ​ണ​മെ​ന്ന്
Wednesday, October 16, 2019 12:19 AM IST
തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി മ​ല​യോ​ര​മേ​ഖ​ല​യി​ലെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കാ​ൻ അ​നു​വ​ദി​ച്ച തി​രു​വ​മ്പാ​ടി കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യു​ടെ നി​ർ​മ്മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ഷി കൂ​മ്പു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു‌. പാ​ർ​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം വി.​സി. ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം. ജോ​ർ​ജ്ജ് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​വി. തോ​മ​സ്, ഹെ​ല​ൻ ഫ്രാ​ൻ​സി​സ്, ജോ​ർ​ജ് മ​ങ്ങാ​ട്ടി​ൽ, രാ​ജു തോ​മ​സ്, ത​ങ്ക​ച്ച​ൻ കു​ന്നേ​ൽ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജു പൊ​ട്ട​നാ​നി, ബേ​ബി കൊ​ട്ടാ​രം, ചെ​റി​യാ​ൻ കു​മ്പ​ളാ​ങ്ക​ൽ, മാ​ത്യു കു​ന്നും​പു​റം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.