ഉ​പ​ജി​ല്ലാ സാ​മൂ​ഹി​ക ശാ​സ്ത്ര​മേ​ള മാ​ട്ട​നോ​ട് എ​യു​പി​യി​ൽ
Wednesday, October 16, 2019 12:20 AM IST
പേ​രാ​മ്പ്ര: ഉ​പ​ജി​ല്ലാ സാ​മൂ​ഹി​ക ശാ​സ്ത്ര​മേ​ള മാ​ട്ട​നോ​ട് എ​യു​പി സ്കൂ​ളി​ൽ ഈ ​മാ​സം 18 ന് ​ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 600ൽ ​പ​രം വി​ദ്യാ​ർ​ത്ഥി​ക​ൾ പ​ങ്കെ​ടു​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​സി. സ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മാ​പ​ന സ​മ്മേ​ള​നം കാ​യ​ണ്ണ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. പ​ത്മ​ജ ഉ​ദ്ഘാ​ട​നം ചെ​യ്യും.
മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് പു​സ്ത​കോ​ത്സ​വ​വും ന​ട​ക്കും. സ്വാ​ഗ​ത സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ എ​ൻ.​പി. ഗോ​പി, കെ. ​ബീ​ന, പി.​കെ. സ​തീ​ശ​ൻ, പി.​സി. മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹ്മാ​ൻ, വി.​പി. ഷാ​ജി, കെ. ​സ​ജീ​വ​ൻ, പി.​കെ. റ​ഷീ​ദ്, ടി.​കെ. ദി​നേ​ശ് കു​മാ​ർ, എം.​കെ. ബാ​ല​ൻ, എ. ​വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.