ബോ​ധ​വ​ത്കര​ണ ക്ലാ​സ് നടത്തി
Sunday, October 20, 2019 12:08 AM IST
താ​മ​ര​ശേരി: ക​ട്ടി​പ്പാ​റ റ​ബര്‍ ഉ​ത്പാ​ദ​ക സം​ഘ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​കൾക്കാ​യി തി​ങ്ക​ളാ​ഴ്ച്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് ക​ട്ടി​പ്പാ​റ റ​ബര്‍ ഉ​ത്പാ​ദ​ക സം​ഘ​ത്തി​ന്‍റെ ഓ​ഫീ​സി​ല്‍ ബോ​ധ​വ​ത്കര​ണ ക്ലാ​സ് ന​ട​ത്തു​ന്നു. യോ​ഗ​ത്തി​ല്‍ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളെ കു​റി​ച്ച് റ​ബര്‍ ബോ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക്ലാ​സ് എ​ടു​ക്കും.