സ​ർ​വേഫീ​ൽ​ഡ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ സ​മ്മേ​ള​നം
Sunday, October 20, 2019 12:16 AM IST
കോ​ഴി​ക്കോ​ട്: സ​ർ​വേ ഫീ​ൽ​ഡ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം ഡി​സം​ബ​ർ 12, 13, 14 തി​യതി​ക​ളി​ൽ കോ​ഴി​ക്കോ​ട്ട് ന​ട​ക്കും. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യു​ള്ള സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ യോ​ഗം കോ​ഴി​ക്കോ​ട് സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി ഹാ​ളി​ൽ ചേ​ർ​ന്നു. സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​വി. ബാ​ല​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ന​രേ​ഷ് കു​മാ​ർ കു​ന്നി​യൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​വി. ബാ​ല​ൻ ചെ​യ​ർ​മാ​നും എ​ഐ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ. നാ​സ​ർ വൈ​സ് ചെ​യ​ർ​മാ​നും വി.​പി. വി​നോ​ദ​ൻ ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യു​മു​ള്ള 101 അം​ഗ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ജോ​യി​ന്‍റ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ര​ജി​ത് കു​മാ​ർ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. അ​ശോ​ക് കു​മാ​ർ, ടി.​എം. സ​ജീ​ന്ദ്ര​ൻ, സി.​പി. മ​ണി, എ​സ്എ​ഫ്എ​സ്എ നേ​താ​ക്ക​ളാ​യ സു​ധാ​ക​ര​ൻ പി​ള്ള, ദി​ലീ​പ് ത​മ്പി, വി.​പി. വി​നോ​ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.