അ​ഭി​മു​ഖം 23 ന്
Sunday, October 20, 2019 12:16 AM IST
പേ​രാ​മ്പ്ര : ക​ളക്ടീ​വ്ഫാം ജി​എ​ല്‍​പി സ്‌​കൂ​ളി​ലെ പി​ഡി ടീ​ച്ച​റു​ടെ ഒ​ഴി​വി​ലേ​ക്ക് അ​ഭി​മു​ഖം ന​ട​ക്കു​ന്നു. 23 ന് ​ര​ണ്ടിന്് സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ക്കും. ടി​ടി​സി യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം. കെ​ടെ​റ്റ് അ​ഭി​കാ​മ്യം.