കൂ​രാ​ച്ചു​ണ്ട് മി​നി സ്റ്റേ​ഡി​യം ശു​ചീ​ക​ര​ിച്ചു
Monday, October 21, 2019 12:06 AM IST
കൂ​രാ​ച്ചു​ണ്ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 'നി​റ​വ് ' വേ​ങ്ങേ​രി​യു​മാ​യി സ​ഹ​ക​രി​ച്ച് കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പാ​ക്കി​വ​രു​ന്ന അ​ജൈ​വ​മാ​ലി​ന്യ നി​ർ​മാ​ർ​ജ്ജ​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കൂ​രാ​ച്ചു​ണ്ട് മി​നി​സ്റ്റേ​ഡി​യം, പ​ഞ്ചാ​യ​ത്ത് പ​രി​സ​രം ശു​ചീ​ക​ര​ണം ന​ട​ത്തി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ. അ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് മെം​മ്പ​ർ മാ​ണി ന​ന്ത​ള​ത്ത്, പ​ഞ്ചാ​യ​ത്ത് വി​വി​ധ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ വി​ൻ​സി തോ​മ​സ്, ജോ​സ് വെ​ളി​യ​ത്ത്, സി​നി ജി​നോ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ആ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന, ജോ​സ് ചെ​രി​യ​ൻ, യു​വ​ജ​ന സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ സ​ന്ദീ​പ് ക​ള​പ്പു​ര​യ്ക്ക​ൽ, അ​ലി പു​തു​ശേ​രി, ന​വീ​ൻ പ്ര​ഭാ​ക​ര​ൻ, ജി​ൻ​സ് പ​ന്നാ​പ്പാ​റ, ദി​ൽ​ഷാ​ദ് കു​രി​യി​ട​ത്ത്, റ​ഫീ​ഖ് മ​രോ​ട്ടി​ക്ക​ൽ, ഫ​വാ​സ് പ​റ​പ്പൂ​ർ, ഹ​രി​ത​ക​ർ​മ്മ സേ​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.