ഫാം ​വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ല സ​മ്മേ​ള​നം
Monday, October 21, 2019 12:08 AM IST
പേ​രാ​മ്പ്ര: മു​ഴു​വ​ൻ കാ​ഷ്യ​ൽ തൊ​ഴി​ലാ​ളി​ക​ളെ​യും സ്ഥി​രം തൊ​ഴി​ലാ​ളി​ക​ളാ​യി നി​യ​മി​ക്കു​ക​യും, ഫാം ​ന​വീ​ക​ര​ണ പ​ദ്ധ​തി ഉ​ട​ൻ ആ​രം​ഭി​ക്കു​ക, ക​ർ​ഷ​ക​ർ​ക്ക്ആ​വ​ശ്യ​മു​ള്ള മു​ഴ​വ​ൻ ന​ടീ​ൽ വ​സ്തു​ക്ക​ളും കൃ​ഷി ഫാ​മി​ൽ ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, പി​രി​ച്ചു​വി​ട്ട തൊ​ഴി​ലാ​ളി​യാ​യ നി​ഷാ​ന്തി​നെ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന് കേ​ര​ളാ സ്റ്റേ​റ്റ് ഗ​വ. ഫാം ​വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ കോ​ഴി​ക്കോ​ട് ജി​ല്ലാ സ​മ്മേ​ള​നം അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
സ​മ്മേ​ള​നം മു​ൻ എം​എ​ൽ​എ എ.​കെ. പ​ത്മ​നാ​ഭ​ൻ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി പ​ള്ളു​രു​ത്തി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​നാ​രാ​യ​ണ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി പ​ള്ളു​രു​ത്തി ജോ​സ​ഫ് (പ്ര​സി​ഡ​ന്‍റ്), കെ.​എം. ഷാ​ജി, കെ. ​വി​ജി​ല (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), പി. ​നാ​രാ​യ​ണ​ൻ (സെ​ക്ര​ട്ട​റി), ടി.​കെ. ജോ​ഷി ബ, ​പി. നി​ഷാ​ന്ത് (ജോ: ​സെ​ക്ര​ട്ട​റി​മാ​ർ), കെ. ​സ​ത്യ​ഭാ​മ (ഖ​ജാ​ൻ​ജി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.