യു​ഡി​വൈ​എ​ഫ് പ്ര​തി​ഷേധി​ച്ചു
Monday, October 21, 2019 12:10 AM IST
കൂ​രാ​ച്ചു​ണ്ട്: സ​ർ​വക​ലാ​ശാ​ല മാ​ർ​ക്ക് ദാ​ന വി​വാ​ദ​ത്തി​ൽ അ​ക​പ്പെ​ട്ട ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന് എ​തി​രെ യു​ഡി​വൈ​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി.
സ​ന്ദീ​പ് ക​ള​പ്പു​ര​യ്ക്ക​ൽ, അ​ലി പു​തു​ശേ​രി, അ​നീ​ഷ്, ജി​സോ മാ​ത്യു, ദി​ൽ​ഷാ​ദ് കു​രു​ടി​യ​ത്ത്, ജോ​സ​ഫ് വ​ട​ക്കേ​ട​ത്ത്, വി​ഷ്ണു ത​ണ്ടോ​റ, റ​ഫീ​ക്ക് മ​രോ​ട്ടി​ക്ക​ൽ, ടി.​എ​ൻ.​അ​നീ​ഷ് , ഷാ​ഫി നെ​യ്ത​ല, ജെ​സ്റ്റി​ൻ കാ​ര​ക്ക​ട, ഫ​വാ​സ് പ​റ​പ്പൂ​ർ, ജ്യോ​തി​ഷ് രാ​ര​പ്പ​ൻ​ക​ണ്ടി, ഒ.​കെ. ന​വാ​സ്, ജി​ജോ ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റോ​ഡ് സു​ര​ക്ഷാ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം

കോ​ഴി​ക്കോ​ട് : മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും പു​ത്ത​ല​ത്ത് ക​ണ്ണാ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​പ്റ്റോ​മെ​ട്രി​സ്റ്റു​ക​ൾ​ക്കാ​യു​ള്ള റോ​ഡ് സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം പു​ത്ത​ല​ത്ത് ക​ണ്ണാ​ശു​പ​ത്രി​യി​ൽ ഇ​ന്ന് രാ​വി​ലെ 10.30 ന് ​ന​ട​ക്കും.ജോ. ​ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ രാ​ജീ​വ് പു​ത്ത​ല​ത്തി​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.