പ്ര​സം​ഗ മ​ത്സ​രം: ദേ​വ​ഗം​ഗയ്ക്ക് ഒ​ന്നാം സ്ഥാ​നം
Thursday, October 24, 2019 12:28 AM IST
പേ​രാ​മ്പ്ര: പൊ​തു വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ കാ​ലി​ക പ്ര​സ​ക്തി എ​ന്ന വി​ഷ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ ന​ട​ത്തി​യ പ്ര​സം​ഗ മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി ദേ​വ​ഗം​ഗ. കൊ​ല്ല​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന ത​ല മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​ര്‍​ഹ​ത നേ​ടി​യ ദേ​വ​ഗം​ഗ പേ​രാ​മ്പ്ര ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യാ​ണ്. ജി​ല്ലാ​ത​ല ക​ഥാ​ര​ച​ന​ക്ക് ഒ​ന്നാം സ്ഥാ​ന​വും എ ​ഗ്രേ​ഡും നേ​ടി​യി​ട്ടു​ണ്ട്.

ലോ​ഗോ പ്ര​കാ​ശ​നം

മു​ക്കം: ന​വം​ബ​ർ നാ​ല്, അ​ഞ്ച്, ആ​റ് തീ​യ്യ​തി​ക​ളി​ൽ ആ​ന​യാം​കു​ന്ന് വി​എം​എ​ച്ച്എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വെ​ച്ച് ന​ട​ക്കു​ന്ന മു​ക്കം ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ഇ​രു​വ​ഴ​ഞ്ഞി​പ്പു​ഴ​യെ പ​ശ്ചാ​ത്ത​ല​മാ​ക്കി അ​ധ്യാ​പ​ക​നും ഗ്രാ​ഫി​ക് ഡി​സൈ​ന​റു​മാ​യ യു. ​ന​സീ​ബാ​ണ് ലോ​ഗോ രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്. പ്ര​കാ​ശ​ന ക​ർ​മ്മം കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. വി​നോ​ദ് നി​ർ​വ്വ​ഹി​ച്ചു. മു​ക്കം ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ജി.​കെ. ഷീ​ല മു​ഖ്യാ​തി​ഥി​യാ​യി. പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​മാ​ൻ ചാ​ലൂ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി. ചെ​റി​യ​മു​ഹ​മ്മ​ദ്, കെ.​കെ. അ​ബ്ദു​ൽ ഗ​ഫൂ​ർ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ തോ​മ​സ് മാ​ത്യു, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.