‘നാ​മ്പ്' ജ​ന​കീ​യ ക​ൺ​വൻ​ഷ​ൻ
Tuesday, November 12, 2019 12:26 AM IST
തി​രു​വ​മ്പാ​ടി: "നാ​മ്പ് " എ​ന്ന പേ​രി​ൽ തൊ​ണ്ടി​മ്മ​ൽ ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നാ​യി ന​ട​ത്തി പ​രി​പാ​ടി തി​രു​വ​മ്പാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഉ​പാ​ധ്യ​ക്ഷ ഗീ​താ വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ബ്‌​ജി​ല്ലാ മേ​ള​ക​ളി​ൽ മി​ക​വു തെ​ളി​യി​ച്ച​വ​രെ ആ​ദ​രി​ച്ചു.
തൊ​ണ്ടി​മ്മ​ൽ വാ​ർ​ഡ് മെം​മ്പ​ർ കെ.​ആ​ർ. ഗോ​പാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എം. ​സ​ലീം, വാ​ർ​ഡ് മെം​മ്പ​ർ​മാ​രാ​യ സ്മി​താ ബാ​ബു, റം​ല, എ​സ്എ​സ്ജി അം​ഗ​ങ്ങ​ളാ​യ എ​സ്. ജ​യ​പ്ര​സാ​ദ്, ബാ​ബു മൂ​ത്തേ​ട​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.