പ്ര​തി​ഷേ​ധി​ച്ചു
Wednesday, November 13, 2019 12:59 AM IST
കൂ​രാ​ച്ചു​ണ്ട്: പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ട് വ​ക​മാ​റ്റി​യ​ത് ജ​ന​വ​ഞ്ച​ന​യാ​ണെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീസ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ ആ​രോ​പി​ച്ചു.
മെ​ഡി​സെ​പ് പ​ദ്ധ​തി അ​ട്ടി​മ​റി​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ലും പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ വൈ​കി​ക്കു​ന്ന​തി​ലും ക​ൺ​വൻ​ഷ​ൻ പ്ര​തി​ഷേ​ധി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ജേ​ക്ക​ബ് പ​ട​ലോ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഭാ​ക​ര കു​റു​പ്പ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ക്ര​ട്ട​റി സ​ദാ​ന​ന്ദ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ ഗോ​പാ​ല​ൻ , ഡി​സി​സി.​സെ​ക്ര​ട്ട​റി അ​ഗ​സ്റ്റി​ൻ കാ​ര​ക്ക​ട, രാ​ധാ​കൃ​ഷ്ണ​ണ​ൻ , ശി​വ​ദാ​സ​ൻ, ചെ​റി​യാ​ൻ അ​റ​യ്ക്ക​ൽ, എ​ൻ.​സി.​ജോ​സ്, വ​ർ​ഗീസ് തോ​ട്ട​യ്ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സാ​ഹി​ത്യ​കാ​ര​ൻ വ​ർ​ഗീ​സ് തോ​ട്ട​യ്ക്കാ​ട്ടി​ലി​നെ ആ​ദ​രി​ച്ചു.