നാളെ രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് വരെ അരിക്കുളം മുക്ക്, കണ്ണാച്ചേരിഭാഗം, അരിക്കുളം ടാക്കീസ് പരിസരം, പുല്ലാളി താഴെ, നായാടൻപുഴ, തടോളിതാഴെ, മുത്താമ്പി, വൈദ്യരങ്ങാടി, കോടഞ്ചേരി, മലബാർകോടഞ്ചേരി, വെള്ളൂർ,പള്ളിതാഴെ, തേക്കിൻചുവട്, ചീപ്പാംകുഴി, കക്കാട്, മാളിയേക്കൽ, വളയം ടൗൺ, പരദേവത, വണ്ണാർകണ്ടി, വളയം കോമ്പിമുക്ക്, കൊളത്തൂർ, മംഗലശ്ശേരി മുക്ക്, കാരാട്ടുപാറ, ഉച്ചയ്ക്ക് രണ്ട് വരെ മുക്കിൽ, കുതിരാടം, അടുവാട്, വൈകുന്നേരം നാല് വരെ നാളോംകോറോൽ, മുക്കടത്തുംവയൽ, മൂർച്ചിലോട്ട്, പെരുവച്ചേരിനട, മുക്കടത്തുംവയൽ ഭജനമഠം, ആയഞ്ചേരി ടൗണിൽ ഭാഗികമായി, രാവിലെ ഒന്പത് മുതൽ ഉച്ചയ്ക്ക് ഒന്നു വരെ അറമുക്ക്, മാമ്പള്ളിക്കര, ചുണ്ടൻകുഴി, വൈകുന്നേരം അഞ്ച് വരെ കണ്ണൻപറമ്പ് പരിസരം, നൈനാൻവളപ്പ്, എം.കെ റോഡ്, ഉച്ചയ്ക്ക് രണ്ട് വരെ കല്ലിട്ടനട, മിനിബൈപ്പാസ് പരിസരം, പുത്തലത്ത്കണ്ണാശുപത്രി പരിസരം, രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെ നരിക്കുനി ടൗൺ, നരിക്കുനി ഹെൽത്ത് സെൻറ്റർ, തുവളക്കുന്ന്, പള്ളിക്കര താഴെ, രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ കോക്കല്ലൂർ ടൗൺ, എരമംഗലം, മുത്തപ്പൻ റോഡ്, ഉച്ചയ്ക്ക് രണ്ട് മുതൽ വൈകുന്നേരം ആറ് വരെ മാവൂർ, പൈപ്പ്ലെെൻ ജംഗ്ഷൻ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.